കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. ബോണസ് പ്രശ്നത്തില്‍ ബസ് തൊഴിലാളികളും ഉടമകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്.
ജില്ലയിലെ രണ്ടായിരത്തിലധികം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
Comments