സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മദ്യനിരോധം വ്യാജ മദ്യലോബിയെ സഹായിക്കും. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, May 03, 2014 09:01 hrs UTC

Comments