ആറന്മുള വിമാത്താവള പദ്ധതി വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി. തെരഞ്ഞെടുപ്പ് കഴിയാന്‍ സുധീരന് കാത്തിരിക്കുകയാണ്. അതിനുശേഷം ആറന്മുള വിഷയത്തില്‍ അദ്ദേഹം നിലപാട് ശക്തമാക്കും. ആദ്യ ദിവസം മുതല്‍ സമരത്തെ പിന്തുണച്ച ആളായ സുധീരന്‍െറ അഭിപ്രായം മാറില്ല. ആറന്മുളയില് നടക്കുന്നത് ധര്‍മ്മ സമരമാണെന്നും സുഗതകുമാരി പറഞ്ഞു.
Comments