You are Here : Home / News Plus

വൈദ്യുതി മോഷണം: ഋഷിരാജ്സിങിന്‍െറ വലയില്‍ മുസ്തഫയും കുടുങ്ങി

Text Size  

Story Dated: Thursday, October 16, 2014 03:35 hrs UTC

കൊച്ചി: വൈദ്യുതി മോഷണത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന കെ.എസ്.ഇ.ബി വിജിലന്‍സ് കമ്മീഷണര്‍ ഋഷിരാജ്സിങിന്‍െറ വലയില്‍ മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയും കുടുങ്ങി. മുസ്തഫയുടെ എറണാകുളം വാഴക്കുളത്തെ വീട്ടിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി ഗാര്‍ഹികാവശ്യത്തിന് ഉപയോഗിച്ചതാണ് കണ്ടെത്തിയത്.
ഋഷിരാജ് സിങ് നേതൃത്വം നല്‍കുന്ന പവര്‍ തെഫ്റ്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. മുസ്തഫക്കെതിരെ പിഴ ചുമത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.