മുംബൈ സൈനിക ക്യാന്റീനില്‍ വന്‍തീപിടുത്തം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. തെക്കന്‍ മുംബൈയില്‍ ഡോക്കിയാര്‍ഡ് റോഡ് റെയില്‍വെ സ്റ്റേഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്.
അഗ്നിശമനസേനയുടെ ആറു യൂണിറ്റുകള്‍ ചേര്‍ന്ന് തീയണച്ചു.
Comments