ചരിത്രമുന്നേറ്റത്തിലൂടെ ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. 70 അംഗ സഭയില്‍ 28 അംഗങ്ങളാണ് എ.എ.പിക്കുള്ളത്. എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്‍െറ പുറംപിന്തുണയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് കടമ്പ മറികടക്കും. ബി.ജെ.പിക്ക് 31ഉം സഖ്യകക്ഷിയായ അകാലിദളിന് ഒരു സീറ്റുമാണുള്ളത്.
നിയമസഭ സമ്മേളനം ബുധനാഴ്ച തുടങ്ങി.
Comments