ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹമാസ്. വെള്ളിയാഴ്ച ഹമാസിന്റെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഹമാസിന്റെ എട്ട് കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ശക്തമായ ആക്രമണത്തില്‍ മുന്നു ഹമാസ് പോരാളികളികളും നാല് പലസ്തീന് പൗരന്മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments