You are Here : Home / News Plus

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ

Text Size  

Story Dated: Thursday, July 05, 2018 05:15 hrs UTC

എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്.സംഘടനയെ നിരോധിക്കേണ്ടതാണെങ്കിൽ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും എംപി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.