നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ആശങ്കജനകമെന്ന് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. പ്രശ്നം സാങ്കേതികമെന്ന് വരുത്താനാണ് മോഹന്‍ലാലിന്റെ ശ്രമമെന്നും ഡബ്ല്യുസിസി ആരോപിച്ചു. അതേസമയം ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിശ്വാസമുണ്ടെന്നും ഡബ്ല്യുസിസി. ഫെയ്സി ബുക്കിലൂടെയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്.
Comments