പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ചുവെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിക്തക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടത്തട്ടേയെന്നും കോടതി വ്യക്തമാക്കി. സ്നിക്തയുടെ ഹര്‍ജി ഗവാസ്കറുടെ ഹര്‍ജിക്കൊപ്പം കേള്‍ക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.
Comments