ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. ഏതു സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആഘാതം കുറയ്ക്കാന്‍ പരമാവധി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments