നികുതിവെട്ടിപ്പു കേസിലുള്‍പ്പെട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ സ്വിറ്റ്സർലൻഡ് സുപ്രീം കോടതിയുടെ അനുമതി. സ്വിറ്റ്സർലൻഡ് സർക്കാരിന് ഇന്ത്യ നല്കിയ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അനുമതി.
You are Here : Home / News Plus
Story Dated: Friday, August 03, 2018 07:24 hrs UTC

Comments