ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി പറയുംപോലെ ചെയ്യുമെന്ന് മുഖ്യമന്ത്രി. രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അവരുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലെ സ്വത്തുക്കള്‍, കേട്ടുകേള്‍വിയുടെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Comments