മദ്യനയത്തിന്റെ ക്രഡിറ്റ് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം എടുത്ത ആര്‍ജവത്തോടെ തന്നെ മദ്യനിരോധനം നടപ്പാക്കും. പ്രതിപക്ഷ സഹകരണത്തോടെയായിരിക്കും നിരോധനം നടപ്പിലാക്കുകയെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. ബാര്‍വിഷയത്തില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും എജിയുടെ വീഴ്ച ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നും രാവിലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞിരുന്നു.
Comments