സെക്രട്ടറിയേറ്റിനുസമീപം പരിശോധനക്കായി കൊണ്ടുപോയ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കിഴക്കേകോട്ടയില്‍ നിന്നും വികാസ് ഭവനിലേക്ക് ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ബസ് ഡ്രൈവര്‍ ഗോപകുമാര്‍, മെക്കാനിക്കുമാരായ മണികണ്ഠന്, ജയന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Comments