ചാത്തന്നൂരില്‍ അമ്മയും മകളും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഇവരോടൈാപ്പം അവശനിലയില്‍ കണ്ടെത്തിയ മകനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചീലാന്തിമുക്ക് അശ്വതി ഭവനില്‍ ഓമനക്കുട്ടന്‍പിള്ളയുടെ ഭാര്യ ജലജ(37), മകള്‍ അശ്വതി(19) എന്നിവരാണ് മരിച്ചത്. മകന് അനീഷ്(15)ആണ് ചികിത്സയില്‍ കഴിയുന്നത്. ഓമനക്കുട്ടന്‍പിള്ള മസ്ക്കറ്റിലാണ് ജോലിചെയ്യുന്നത്.
Comments