കണ്ണൂര്‍ : ഇരിട്ടിക്ക് സമീപം കീഴൂര്‍ക്കുന്നില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ചാക്കാട് പാറക്കണ്ടത്ത് ഷെഫീക്ക് (32), സഹോദരന്റെ മകള്‍ ഷഹാന ഫാത്തിമ (എട്ട്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം.
You are Here : Home / News Plus
Story Dated: Saturday, August 16, 2014 06:02 hrs UTC

Comments