പാലക്കാട് വെനോലി വടക്കേത്തറയില്‍ രണ്ട് കുട്ടികളുമായി കിണറ്റില്‍ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികള്‍ മരിച്ചു. പ്രശോഭ് (6), പ്രണവ് (3) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ കോതമംഗലംവീട്ടില് സരിതയെ നാട്ടുകാര്‍ രക്ഷപെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം.
Comments