വൈദ്യുതിക്ക് സബ്സിഡി പരിഗണനയിലാണെന്ന് മന്ത്രി ആര്യാടന്
Text Size
Story Dated: Sunday, August 17, 2014 12:02 hrs UTC
വൈദ്യുതിക്ക് സബ്സിഡി നല്‍കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ഇക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നും ചാര്‍ജ് വര്‍ധനയുടെ ആഘാതം കുറയ്ക്കുന്നതിനായാണ് സബ്സിഡി പരിഗണിക്കുന്നതെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.
Comments