വാറ്റ് നിയമത്തിന്റെ പേരിലുള്ളപരിശോധന നിര്ത്തണമെന്നതുള്പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പു സമരം തുടങ്ങി. ഹോട്ടല്‍, ടെക്സ്റ്റൈല്‍സ്, വര്‍ക്ക് ഷോപ്പ് തുടങ്ങിയ മേഖലകളിലെ ഒരു വിഭാഗവും കടയടപ്പ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും.
Comments