ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ചു.നിഖില്‍ കുമാര്‍ രാജിവച്ച ഒഴിവില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും.ബിഹാറിലെ ഒൗറംഗബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിഖില്‍ കുമാര്‍ മത്സരിക്കും. ഒന്നാം യു.പി.എ സര്‍ക്കാറിന്‍്റെ കാലത്ത് ഒൗറംഗാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു നിഖില്‍ കുമാര്‍. രാജിക്കത്ത് രാഷ്ട്രപതിക്ക് ഫാക്സ് ചെയ്തതായി നിഖില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.
Comments