കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇടത് നേതാക്കള്‍ക്കൊപ്പം ഗൗരിയമ്മ വേദി പങ്കിട്ടു.വസന്തത്തിന്റെ കനല് വഴികളെന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പരിപാടി ഗൗരിയമ്മയാണ് ഉദ്ഘാടനം ചെയ്തത്.സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സംഘാടക സമിതി ചെയര്‍മാനായിരുന്നു.
Comments