ഇടുക്കി ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പാര്‍ട്ടി തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും. സി.പി.എം സീറ്റ് ഒഴിച്ചിടാനുള്ള അവകാശം സി.പി.എമ്മിനുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ല. സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളെക്കൂടി പരിഗണിക്കുന്നതാണു യു.ഡി.എഫിന് നല്ലതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Comments