ബിജെപിക്കെതിരെ സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് മമത
Text Size
Story Dated: Saturday, August 30, 2014 06:34 hrs UTC
ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച തടയാനായി, സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.ഇടതായാലും വലതായാലും ജനങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണ് ഞാന്‍. ഇടതുപാര്‍ട്ടികളോട് എനിക്ക് ഒരു വിരോധവുമില്ല. ഒട്ടേറെ നല്ല വ്യക്തികള്‍ ഇടതുപാര്ട്ടിയിലുണ്ടെന്നും മമതാ അഭിപ്രായപ്പെട്ടു.
Comments