പത്തനംതിട്ടയില്‍ നിന്നും കോളജ് വിദ്യാര്‍ഥിനിയായ ജെസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തി. കേരളപൊലീസിന് ഇപ്പോള്‍ കേസ് തെളിയിക്കുന്നതിലല്ല മറിച്ച് ദാസ്യപ്പണി ചെയ്യിക്കുന്നതിലാണ് താല്പര്യം എന്ന് ചെന്നിത്തല പറഞ്ഞു. ജെസ്നയെ കാണാതായിട്ട് ബുധനാഴ്ച് തൊണ്ണൂറ്റിയൊന്നു ദിവസമായി.
Comments