മലപ്പുറം : വയനാട് ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ലീഗ് ഇടപെടില്ലന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സീറ്റ് ചോദിച്ചു വാങ്ങാന്‍ മുസ്ലീം ലീഗ് ഇല്ല.കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതാണ് ഇപ്പോഴുള്ള പ്രധാന ആവശ്യം.മൂന്ന് സീറ്റുകള്‍ ലീഗിന് തന്നാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments