ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. വടകരയില്‍ മത്സരിക്കുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. ഇപ്പോള്‍ മത്സരിക്കേണ്ടതില്ലെന്നാണ് ആര്.എം.പിയുടെ നിലപാട്. ആര്.എം.പിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ഐക്യമുന്നണിയെന്ന പേരില്‍ സമാന ചിന്താഗതിക്കാരുമായി സംഖ്യമുണ്ടാക്കി 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.
Comments