കെ. സുധാകരന് എംപിക്കു നേരെ കണ്ണൂരില്‍ കയ്യേറ്റശ്രമം. മട്ടന്നൂര്‍ എന്‍എസ്എസ് കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് കയ്യേറ്റശ്രമം ഉണ്ടായത്. കാമ്പസില്‍ എംപിയുടെ കാര്‍ പാര്‍ക്ക് ചെയ്ത പുല്മേട്ടില് തീപടര്‍ന്നതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. തീയിട്ടത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് കെഎസ്യു ആരോപിച്ചു.
Comments