തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വിധി വരുമ്പോള്‍ ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് ഹൈകോടതി അഭിഭാഷക അസോസിയേഷന് പ്രമേയം. കോടതി വിധിയെ ചോദ്യം ചെയ്യാന്‍ അവസരമുണ്ട്. ന്യായാധിപനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ഇതിനെതിരെ ജനാധിപത്യ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും അഭിഭാഷക അസോസിയേഷന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Comments