തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലുള്ള മുസ്ലീം ലീഗ് ഓഫിസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. പ്രകടനത്തില്‍ മാര്‍ക്കറ്റ് റോഡിലെ കടക്കുകള്ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.
ഇന്നു രാവിലെയാണ് ലീഗ് ഓഫീസ് അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടത്. ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
Comments