ആറാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 24 ന് വോട്ടിങ് നടക്കുക. മിലിന്ദ് ദേവ്ര, മീര സന്യാല്‍, ഷാനവാസ് ഹുസൈന്, താരിഖ് അന്‍വര്‍ തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും. തമിഴ്നാട്ടിലെ 39 സീറ്റുകളിലും വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. പോണ്ടിച്ചേരിയിലെ ഏക സീറ്റിലും ഇതോടൊപ്പമാണ് വോട്ടെടുപ്പ്
Comments