ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ പരിക്കുകളോട് രക്ഷപ്പെട്ടു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കിന്റെ തീവ്രത എത്രത്തോളമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Comments