വിഎസ് അച്യുതാനന്ദനെ പുകഴ്ത്തി പിണറായി വിജയന് രംഗത്ത്. രാജ്യത്തെ സമുന്നതനായ നേതാവാണ് വിഎസ് എന്ന് പിണറായി വിജന് പറഞ്ഞു. വിഎസിനെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി ;പറഞ്ഞു. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.
Comments