ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഡ്വാനി ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും രാജ്നാഥ് സിംഗ് ഉത്തര്‍പ്രദേശിലെ ലക്നോവില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് ഒപ്പമെത്തിയാണ് അഡ്വാനി പത്രിക സമര്‍പ്പിച്ചത്. നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അഡ്വാനിക്കൊപ്പമെത്തി.
Comments