ആറന്മുളയില് വൈകിട്ട് നാല് മുതല്‍ ആറ് വരെ ഹര്‍ത്താല്‍. വിമാനത്താവള വിരുദ്ധ ഏകോപനസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ആറന്മുളയില് സ്വീകരണം നല്കുന്നതില് പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
You are Here : Home / News Plus
Story Dated: Saturday, April 05, 2014 10:06 hrs UTC

Comments