സൗദി അറേബ്യയില്‍ അഞ്ച് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു..സൗദിയിലെ രദ്വാനിലാണ് അപകടമുണ്ടായത്. റാബഖില്‍ നിന്നും തായിഖിലേക്ക് ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു കേറ്ററിംഗ് കമ്പനിയിലെ ജീവനക്കാരാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം മലപ്പുറം ജില്ലക്കാരാണ്.
Comments