കൊട്ടിയത്ത് ആര്.എസ്.എസ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പുത്തന്‍കാവ് ബണ്ട് വരമ്പില്‍ ജോയ് (27), ജിജോയ് (27), സഹോദരന് സിജോയ് (25), ലക്ഷംവീട്ടില്‍ സുനു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിന്‍െറ തുര്‍ച്ചയാണ് പുതിയ സംഭവമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി മയ്യനാട് ധവളക്കുഴിയിലാണ് സംഭവം.
Comments