കൊച്ചി തോപ്പുംപടി പാലത്തിന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുണ്ടന്‍വേലി സ്വദേശികളായ നിജു ജോസഫ്, എബി എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
You are Here : Home / News Plus
Story Dated: Friday, April 25, 2014 07:17 hrs UTC

Comments