അസമിലെ ബക്സയിലും കൊക്രജറിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമികളെ സഹായിച്ചെന്നാരോപിച്ചാണ്
അക്രമം നടന്ന ബക്സ ജില്ലയിലെ കൊക്രജറിലും ബക്സയിലും നിന്നായി 30 ഓളം പേരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഒരാള്‍ ബക്സയിലെ മനാസ് ദേശീയ പാര്‍ക്കിലെ വനപാലകനാണ്. വനത്തിലൂടെ അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്നാരോപിച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Comments