You are Here : Home / News Plus

യുഡിഎഫിന്റെ വോട്ടുചോർച്ച പരിശോധിക്കണമെന്ന്‌ ഡി വിജയകുമാർ

Text Size  

Story Dated: Thursday, May 31, 2018 05:38 hrs UTC

ചെങ്ങന്നൂരിലെ വോട്ടുചോർച്ച പരിശോധിക്കണമെന്ന്‌ യുഡിഎഫ്‌ സ്‌ഥാനാർത്ഥി ഡി വിജയകുമാർ.യുഡിഎഫ്‌ അനുകൂല പഞ്ചായത്തിൽപോലും വോട്ടുചോർച്ചയുണ്ടായിയെന്നും അത്‌ പരിശോധിക്കണമെന്നുമാണ്‌ ആവശ്യം. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിലും യുഡിഎഫിന്‌ വീഴ്‌ച പറ്റിലെന്നും പ്രവർത്തകർ തെരഞ്ഞെടുപ്പിന്റെ ഗൗരവം ഉൾകൊണ്ടില്ലെന്നും വിജയകുമാർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.