You are Here : Home / News Plus

ജാപ്പനീസ് യുവതി ഹിമാചലില്‍ ബലാത്സംഗത്തിനിരയായി

Text Size  

Story Dated: Saturday, June 02, 2018 07:44 hrs UTC

ജാപ്പനീസ് യുവതി ഹിമാചല്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായി. ഹിമാചലിലെ കുളുവില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ടാക്‌സി ഡ്രൈവര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റുചെയ്തതായി പോലീസ് മേധാവി അറിയിച്ചു. യുവതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.