You are Here : Home / News Plus

അധോലോക സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, June 09, 2018 09:48 hrs UTC

അധോലോക സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ദക്ഷിണ ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയില്‍ വെച്ച് ശനിയാഴ്ച ഇവരെ വധിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവരുടെ തലയ്ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ അധോലോക നേതാവായ രാജേഷ് ഭാരതിയുടെ സംഘാംഗങ്ങളാണെന്ന് കരുതപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.