സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. ഒന്നര ദിവസം അകാരണമായി സുരേന്ദ്രനെ ജയിലിൽ പിടിച്ചുവെച്ചു. സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം.ടി. രമേശ് കണ്ണൂരില്‍ പറഞ്ഞു.
Comments