ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്. ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.
Comments