You are Here : Home / USA News

ഫാ . സജി അമയില്‍ ഡാളസ്സില്‍ കഷ്ടാനുഭ ആഴ്ച പ്രധാന കാര്‍മ്മികന്‍

Text Size  

Story Dated: Wednesday, March 21, 2018 12:04 hrs UTC

ചാര്‍ളി പടനിലം

ഡാളസ് : സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീക സംഘം സെക്രട്ടറിയും , ഓര്‍ത്തഡോക്ള്‍സ് സെമിനാരി പ്രൊഫസ്സറുമായ റവ. ഫാ . സജി അമയില്‍ , ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ്സ് വലിയ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികനും , ഫാ . രാജു ഡാനിയേല്‍ സഹ കാര്‍മ്മികനുമായിരിക്കും. ദുഃഖ ശനിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടക്കുന്ന ധ്യാന യോഗത്തില്‍ ഫാ. അമയില്‍ പ്രധാന ധ്യാന ഗുരുവും ആയിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.