You are Here : Home / USA News

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബാസ്കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് 19 മുതൽ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, May 14, 2018 06:44 hrs UTC

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ബാസ്കറ്റ് ബോൾ ,വോളീബോൾ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810, Almeda Genoa Rd, Houston, TX - 77048) വച്ചാണ് ടൂർണമെന്റുകൾ നടത്തപ്പെടുന്നത്. വോളിബോൾ മത്സരങ്ങൾ മെയ് 19 നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെ.

ബാസ്കറ്റ് ബോൾ മത്സരങ്ങൾ ജൂൺ 9നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും ജൂൺ 10നു ഞായറാഴ്ച ഉച്ചക്ക് ഒന്നു മുതൽ വൈകിട്ട് 8 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റണിലെ എക്യൂമെനിക്കൽ ഇടവകകളിൽ നിന്നുള്ള ശക്തരായ 12 ടീമുകൾ ബാസ്കറ്റ് ബോളിനും 6 ടീമുകൾ വോളീബോൾ മത്സരത്തിനും മാറ്റുരക്കുന്നതിനായി ഇതുവരെ റജിസ്റ്റർ ചെയ്തു കഴിഞ്ഞെന്നും വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും മറ്റു നിരവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

റവ. ഫിലിപ്പ് ഫിലിപ്പ് - 713 408 7394

റവ. ഫാ. എബ്രഹാം സഖറിയ - 832 466 3153

റവ. ഫാ. രാജേഷ് ജോൺ - 214 930 1682

ടോം വിരിപ്പൻ - 832 462 4596

റജി ജോർജ്‌ -713 806 6751

റജി ജോൺ - 832 723 7995

എബി മാത്യു - 832 276 1055

സന്തോഷ് തുണ്ടിയിൽ - 713 349 3426

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More