You are Here : Home / USA News

മാർ അപ്രേം ഡാളസ്സിൽ എത്തിച്ചേരുന്നു.

Text Size  

Story Dated: Thursday, June 14, 2018 01:28 hrs UTC

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ്‌ ഏരിയ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ്സ് നടത്തുന്നതിനായി ഭദ്രാസന അസിസ്റ്റൻറ് മെത്രാപ്പോലീത്തായും അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. സക്കറിയാസ് മാർ അപ്രേം ജൂലൈ 15 നു ഡാളസ്സിൽ ലൗഫീൽഡ്‌ എയർപോർട്ടിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ വൈദീകരും , അസ്സംബ്ലി അംഗങ്ങളും , ആല്മീയ സംഘടനാ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു ഫാർമേഴ്‌സ് ബ്രാഞ്ച് സെൻറ് മേരീസ്സ് ഓർത്തഡോൿസ് വലിയപള്ളിയിലേക്കു ആനയിക്കുന്നതും അവിടെ സന്ധ്യാ പ്രാർഥനയ്ക്ക് നേതൃത്വം നല്കുന്നതുമായിരിക്കും.

വാർത്ത : ചാർളി പടനിലം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More