You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം

Text Size  

Story Dated: Thursday, June 14, 2018 10:16 hrs UTC

സുനില്‍ മഞ്ഞിനിക്കര

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാന ദൈവാലയമായ ന്യൂജേഴ്‌സി, വിപ്പനി സെയ്ന്റ് അപ്രേം സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ കാവല്‍ പിതാവ് പരിശുദ്ധനായ മോര്‍ അപ്രേം പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഇടവക മെത്രപൊലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെയും പരിശുദ്ധ സഭയുടെ വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തായും, മീഡിയ സെല്‍ ചെയര്‍മാനുമായ ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെയും മഹനീയ കാര്‍മികത്വത്തില്‍ 2018 ജൂണ്‍ 13 മുതല്‍ 16 വരെ കൊണ്ടാടുന്നു. വിശുദ്ധന്റെ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നുവെന്ന് വികാരി റവ. ഫാദര്‍ വര്‍ഗീസ് പോള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More