You are Here : Home / USA News

ബഥേല്‍ പി. സ്റ്റാന്‍ലിയുടെ മെമ്മോറിയല്‍ സര്‍വീസ് 22 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 22, 2018 12:47 hrs UTC

ഡാലസ്∙ അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ. കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന്‍ ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാലസില്‍ നിര്യാതനായി.

മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 22 ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍. സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്‌സസ് 75181. സംസ്കാര ശുശ്രൂഷ: ജൂണ്‍ 23 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്. തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം. വിവരങ്ങള്‍ക്ക്; ബഥേല്‍ പി. ജേക്കബ് (214 450 4169).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.