You are Here : Home / USA News

കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, November 06, 2018 09:28 hrs UTC

കാനഡ: ടൊറന്റോ കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ ദൈവസഭാഹാളില്‍ നടത്തപ്പെടും. എഴുത്തുകാരനും അനുഗ്രഹീത ആത്മീയ പ്രഭാഷകനുമായ സുവിശേഷകന്‍ സാജു മാത്യു മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകിട്ട് 8 മുതല്‍ 9.30 വരെ വേദപഠന ക്ലാസുകളും ആത്മീയ ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റര്‍ ജെറിന്‍ തോമസ്, ബ്രദര്‍ ടോം വര്‍ഗീസ്, ബ്രദര്‍ ജേക്കബ് ഏബ്രഹാം, ബ്രദര്‍ സിംസണ്‍ ജോര്‍ജ് തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More